¡Sorpréndeme!

മഴയുടെ ഭീകര ദൃശ്യങ്ങൾ, വീഡിയോ കാണാം | Oneindia Malayalam

2019-08-09 1 Dailymotion

Rain Visuals, Which shows how bad the situatuion is in Kerala
കനത്ത മഴയില്‍ വയനാട്ടിലെ ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. ഒരു പ്രദേശമാകെ ഒലിച്ചു പോകുന്നതും, നിന്നനില്‍പ്പില്‍ വീടു തകര്‍ന്നു വീഴുന്നതും ഭയപ്പെടുത്തുന്ന കാഴ്ചകളായി. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു.